Question: 24 മീറ്ററും 16 മീറ്ററും നീളമുള്ള രണ്ട് PVC പൈപ്പുകള്‍ ഒരേ നീളത്തിലും പരമാവധി നീളത്തിലും മുറിക്കണം. ഓരോ കഷ്ണത്തിന്റെയും പരമാവധി നീളം എത്രയായിരിക്കും
A. 10 മീറ്റര്‍
B. 16 മീറ്റര്‍
C. 8 മീറ്റര്‍
D. 4 മീറ്റര്‍
Similar Questions
15 പുസ്തകങ്ങളുടെ വിറ്റ വിലയും
20 പുസ്തകങ്ങളുടെ വാങ്ങിയ വിലയും തുല്യമാണ്. ലാഭ എത്ര ശതമാനം
A. 33.33%
B. 32%
C. 15.63%
D. 21.2%
5 കുട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 48 ആണ്. 5 വര്‍ഷത്തിന് ശേഷം അവരുടെ ആകെ വയസ്സ് എത്ര